Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്ക​ത്ത്​...

മ​സ്ക​ത്ത്​ കെ.​എം.​സി.​സി സ്ഥാ​പ​ക നേ​താ​വി​നെ അ​നു​മോ​ദി​ച്ചു

text_fields
bookmark_border
മ​സ്ക​ത്ത്​ കെ.​എം.​സി.​സി സ്ഥാ​പ​ക നേ​താ​വി​നെ അ​നു​മോ​ദി​ച്ചു
cancel
camera_alt

മ​സ്ക​ത്ത്​ കെ.​എം.​സി.​സി സ്ഥാ​പ​ക നേ​താ​വും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ പി.​കെ. ഹ​മീ​ദി​നെ അ​നു​മോ​ദി​ച്ച​പ്പോ​ൾ

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ കെ.​എം.​സി.​സി സ്ഥാ​പ​ക നേ​താ​വും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ പി.​കെ. ഹ​മീ​ദി​നെ അ​നു​മോ​ദി​ച്ചു.

ഫ്രൈ​ഡേ ഇ​ന്റ​ർ​നാ​ഷ​ണ​ൽ നാ​ലാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ബ​ർ​ക്ക ന​ഖ​ലാ റി​സോ​ർ​ട്ടി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മ​സ്ക​ത്ത്​ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം ഒ​റ്റ​പ്പാ​ല​വും മ​സ്ക​ത്ത്​ കെ.​എം.​സി.​സി ക​ണ്ണൂ​ർ ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് ഇ​സ്മാ​യി​ൽ പു​ന്നോ​ളും ഫ്രൈ​ഡേ ഇ​ന്റ​ർ​നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ് അ​ന​സു​ദ്ദീ​ൻ കു​റ്റ്യാ​ടി എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​പ​ഹാ​രം കൈ​മാ​റി.

മ​ബേ​ല കെ.​എം.​സി.​സി ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്റ് സ​ജി​ർ കു​റ്റ്യാ​ടി, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ഷി​ഫ് കു​റ്റ്യാ​ടി, അ​ൽ സ​ലാ​മ പോ​ളി ക്ലി​നി​ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സ​ഫീ​ർ ,മ​ക്ക ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ബ്രാ​ഞ്ച് മാ​നേ​ജ​ർ റ​ഫീ​ഖ് മ​ട്ട​ന്നൂ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muscat KMCC
News Summary - Muscat KMCC felicitates founding leader
Next Story