Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ഫ്താ​ർ സം​ഗ​മം...

ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
muscat kmcc
cancel
camera_alt

മ​സ്ക​ത്ത്​ കെ.​എം.​സി.​സി സീ​ബ് ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ​നി​ന്ന്

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ കെ.​എം.​സി.​സി സീ​ബ് ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ നി​ര​വ​ധി ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. സീ​ബ് സു​ന്നി സെ​ന്റ​ർ മ​ദ്റ​സ പ​രി​സ​ര​ത്താ​യി​രു​ന്നു ഇ​ഫ്താ​ർ. കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മ​ിറ്റി നേ​താ​ക്ക​ളാ​യ റ​ഹിം വ​റ്റ​ല്ലൂ​ർ, പി​ടി.​കെ ഷ​മീ​ർ, വാ​ഹി​ദ് ബ​ർ​ക്ക, സീ​ബി​നോ​ട് അ​ടു​ത്ത മ​റ്റ് ഏ​രി​യ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു. എം.​ടി അ​ബു​ബ​ക്ക​ർ, ഖാ​ലി​ദ് കു​ന്നു​മ്മ​ൽ, അ​ബൂ​ബ​ക്ക​ർ ഹാ​ജി, ഗ​ഫൂ​ർ താ​മ​ര​ശ്ശേ​രി, ഇ​ബ്രാ​ഹിം തി​രൂ​ർ, താ​ജു​ദ്ദീ​ൻ, ആ​ശി​ർ എ​ന്നി​വ​ർ ഇ​ഫ്താ​റി​ന് നേ​തൃ​ത്വം ന​ൽ​കി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftar meetMuscat KMCC
News Summary - muscat kmcc iftar meet
Next Story