Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്ക​ത്ത്...

മ​സ്ക​ത്ത് കെ.​എം.​സി.​സി ഇ​രി​ക്കൂ​ർ മ​ണ്ഡ​ലം വാ​ർ​ഷി​ക​വും ബൈ​ത്തു​റ​ഹ്മ പ്ര​ഖ്യാ​പ​ന​വും

text_fields
bookmark_border
മ​സ്ക​ത്ത് കെ.​എം.​സി.​സി ഇ​രി​ക്കൂ​ർ മ​ണ്ഡ​ലം വാ​ർ​ഷി​ക​വും ബൈ​ത്തു​റ​ഹ്മ പ്ര​ഖ്യാ​പ​ന​വും
cancel
camera_alt

മ​സ്ക​ത്ത് കെ.​എം.​സി.​സി ഇ​രി​ക്കൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ

ഒ​ന്നാം വാ​ർ​ഷി​ക​വും ബൈ​ത്തു​റ​ഹ്മ പ്ര​ഖ്യാ​പ​ന​വും കേ​ന്ദ്ര

ക​മ്മി​റ്റി ട്ര​ഷ​റ​ർ പി.​ടി.​കെ ഷ​മീ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു 

മ​സ്ക​ത്ത്: മ​സ്ക​ത്ത് കെ.​എം.​സി.​സി ഇ​രി​ക്കൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ഒ​ന്നാം വാ​ർ​ഷി​ക​വും ബൈ​ത്തു​റ​ഹ്മ പ്ര​ഖ്യാ​പ​ന​വും കേ​ന്ദ്ര ക​മ്മി​റ്റി ട്ര​ഷ​റ​ർ പി.​ടി.​കെ ഷ​മീ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പി.​ടി.​എ ഷു​ക്കൂ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക​ണ്ണൂ​ർ ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് പി.​എ.​വി അ​ബൂ​ബ​ക്ക​ർ, സെ​ക്ര​ട്ട​റി ഷു​ഹൈ​ബ് പാ​പ്പി​നി​ശേ​രി, റ​ഫീ​ഖ് ശ്രീ​ക​ണ്ഠ​പു​രം, ഒ.​കെ. ജാ​സി​ർ,

പി.​പി. മു​ഹ​മ്മ​ദ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​ഹ​മ്മ​ദ്‌ കു​ഞ്ഞി ചു​ഴ​ലി, നി​സാ​ർ ചു​ഴ​ലി, റ​ഹീ​സ് ച​പ്പ​ൻ, നൗ​ഷാ​ദ് ശ്രീ​ക​ണ്ഠ്പു​രം,എം.​കെ. ഷ​മീ​ർ, സാ​ബി​ത് ചു​ഴ​ലി, സു​ബൈ​ർ ആ​ല​ക്കോ​ട് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. അ​ബ്ദു​ൽ ഖാ​ദ​ർ മൗ​ല​വി പ്രാ​ർ​ഥ​ന ന​ട​ത്തി. സു​നു​റാ​സ് ഇ​രി​ക്കൂ​ർ സ്വാ​ഗ​ത​വും, മി​സ്ഹ​ബ് ഇ​രി​ക്കൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:baithurahmaGulf NewsMuscat KMCCAnnual Meet
News Summary - Muscat KMCC Irikur, Annual meet and Baiturahma Declaration
Next Story