Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്കത്ത്...

മസ്കത്ത് കെ.​എം.​സി.​സി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ക​മ്മി​റ്റി ജ​ന​റ​ൽ​ബോ​ഡി ഇ​ന്ന്

text_fields
bookmark_border
muscat kmcc
cancel

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ കെ.​എം.​സി.​സി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ക​മ്മി​റ്റി ജ​ന​റ​ൽ​ബോ​ഡി വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​രു മ​ണി​ക്ക് അ​ൽ​ഖൂ​ദ് സൂ​ഖി​ലു​ള്ള സീ ​ഷെ​ൽ റ​സ്റ്റാ​റ​ന്റി​ൽ ന​ട​ക്കും.

ഒ​മാ​നി​ലെ വി​വി​ധ ഏ​രി​യ​ക​ളി​ലു​ള്ള കൊ​യി​ലാ​ണ്ടി മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രും ജ​ന​റ​ൽ​ബോ​ഡി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന്​ മ​സ്ക​ത്ത്​ കെ.​എം.​സി.​സി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muscat KMCC
News Summary - Muscat KMCC Koilandi Mandal Committee General Body today
Next Story