Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്‌​ക​ത്ത്...

മ​സ്‌​ക​ത്ത് കെ.​എം.​സി.​സി ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​സ്മ​ര​ണം

text_fields
bookmark_border
മ​സ്‌​ക​ത്ത് കെ.​എം.​സി.​സി ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​സ്മ​ര​ണം
cancel

മ​സ്‌​ക​ത്ത്: മ​സ്‌​ക​ത്ത് കെ.​എം.​സി.​സി സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി ഉ​മ്മ​ന്‍ ചാ​ണ്ടി​യെ അ​നു​സ്മ​രി​ച്ചു. പ്ര​സി​ഡ​ന്റ് അ​ഹ​മ്മ​ദ് റ​ഈ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​മ​ന​സ്സു​ക​ളി​ല്‍ ജീ​വി​ച്ച നേ​താ​വാ​യി​രു​ന്നു ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​ന്നും വ​രും​ത​ല​മു​റ വാ​യി​ക്ക​പ്പെ​ടേ​ണ്ട വ​ലി​യ പു​സ്ത​ക​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ ജീ​വി​ത​മെ​ന്നും കെ.​എം.​സി.​സി നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ളാ​യ റ​ഹീം വ​റ്റ​ലൂ​ര്‍, എ.​കെ.​കെ ത​ങ്ങ​ള്‍, മു​ജീ​ബ് ക​ട​ലു​ണ്ടി, ഷാ​ന​വാ​സ് മൂ​വാ​റ്റു​പു​ഴ, അ​ഷ്‌​റ​ഫ് കി​ണ​വ​ക്ക​ല്‍, നൗ​ഷാ​ദ് കാ​ക്കേ​രി, പി.​ടി.​പി ഹാ​രി​സ്, ഹു​സൈ​ന്‍ വ​യ​നാ​ട്, ബി.​എ​സ്. ഷാ​ജ​ഹാ​ന്‍, ഉ​സ്മാ​ന്‍ പ​ന്ത​ല്ലൂ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen ChandyKMCCMuscat
News Summary - Muscat KMCC oommen Chandy Memorial
Next Story