Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്​കത്ത്​...

മസ്​കത്ത്​ ഗവർണറേറ്റിലെ ലോക്​ഡൗൺ നീട്ടി

text_fields
bookmark_border
മസ്​കത്ത്​ ഗവർണറേറ്റിലെ ലോക്​ഡൗൺ നീട്ടി
cancel

മസ്​കത്ത്​: കോവിഡ്​ പ്രതിരോധ നടപടികളുടെ ഭാഗമായി മസ്​കത്ത്​ ഗവർണറേറ്റിൽ നിലവിലുള്ള ലോക്​ഡൗണി​​െൻറ കാലാവധി നീട്ടി. മെയ്​ എട്ടിനാണ്​ ലോക്​ഡൗൺ അവസാനിക്കേണ്ടിയിരുന്നത്​. ഇത്​ മെയ്​ 29 വരെ നീട്ടാൻ ചൊവ്വാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. മത്ര വിലായത്തിലെയും ജഅ്​ലാൻ ബനീ ബുആലിയിലെ കമേഴ്​സ്യൽ മാർക്കറ്റ്​ മേഖലയിലെയും സാനിറ്ററി ​െഎസോലേഷ​​െൻറ സമയപരിധിയും മെയ്​ 29 വരെ നീട്ടിയിട്ടുണ്ട്​.
ഏപ്രിൽ പത്തിനാണ്​ മസ്​കത്ത്​ ഗവർണറേറ്റിൽ ലോക്​ഡൗൺ നിലവിൽ വന്നത്​. ഏപ്രിൽ ഒന്ന്​ മുതൽ മത്ര സമ്പൂർണ ​െഎസോലേഷനിലാണ്​. ബുആലിയിലെ കമേഴ്​സ്യൽ മാർക്കറ്റ്​ മേഖലയിലാക​െട്ട ഏപ്രിൽ 16നാണ്​ ​ലോക്​ഡൗൺ നിലവിൽ വന്നത്​. ഏപ്രിൽ 22ന്​ അവസാനിക്കേണ്ടിയിരുന്ന മസ്​കത്തിലെ ലോക്​ഡൗൺ പ്രഖ്യാപിച്ചിരുന്നത്​. പിന്നീട്​ മെയ്​ എട്ടുവരെ നീട്ടുകയായിരുന്നു. രോഗികളുടെ എണ്ണം കുറയാത്തതിനാലാണ്​ ലോക്​ഡൗൺ കാലപരിധി വീണ്ടും നീട്ടാൻ തീരുമാനം കൈ​െകാണ്ടതെന്നാണ്​ അറിയുന്നത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscatomannewsEXTENDEDlockdown
News Summary - muscat lockdown extended may29
Next Story