Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2023 3:08 PM IST Updated On
date_range 30 Jan 2023 3:08 PM ISTതാമസസ്ഥല ദുരുപയോഗം; നടപടിയുമായി മസ്കത്ത് മുനിസിപ്പാലിറ്റി
text_fieldsbookmark_border
മസ്കത്ത്: താമസസ്ഥലം ഇലക്ട്രോണിക് ഉപകരണങ്ങൾ സൂക്ഷിക്കാനായി ഉപയോഗിച്ചതിനെതിരെ നടപടിയുമായി മസ്കത്ത് മുനിസിപ്പാലിറ്റി. മത്ര വിലായത്തിലായിരുന്നു ഇത്തരത്തിൽ ഉപയോഗിച്ചിരുന്നത്. നഗരസഭ അധികൃതർ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. വിദേശികളായിരുന്നു ഇലക്ട്രോണിക് ഉൽപന്നങ്ങള് സൂക്ഷിക്കുന്നതിനായി ഉപയോഗപ്പെടുത്തിയിരുന്നത്. ആവശ്യമായ ലൈസൻസുകൾ നേടാതെ നിയമവിരുദ്ധമായായിരുന്നു ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story