Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​റ​വു​ശാ​ല​ക​ളു​ടെ...

അ​റ​വു​ശാ​ല​ക​ളു​ടെ സ​മ​യം വ​ർ​ധി​പ്പി​ച്ചു

text_fields
bookmark_border
അ​റ​വു​ശാ​ല​ക​ളു​ടെ സ​മ​യം വ​ർ​ധി​പ്പി​ച്ചു
cancel

മ​സ്ക​ത്ത്: സീ​ബ്, അ​മീ​റാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​റ​വു​ശാ​ല​ക​ളു​ടെ സ​മ​യം വ​ർ​ധി​പ്പി​ച്ച​താ​യി മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു.

സീ​ബി​ലെ അ​റ​വു​ശാ​ല ശ​നി മു​ത​ൽ വെ​ള്ളി​യാ​ഴ്ച​വ​രെ പ്ര​വ​ർ​ത്തി​ക്കും.

ക​മ്പ​നി​ക​ളു​ടേ​ത് രാ​വി​ലെ ആ​റ് മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യും വ്യ​ക്തി​ക​ളു​​​ടേ​ത് രാ​വി​​ലെ എ​ട്ട് മു​ത​ൽ വൈ​കു​ന്ന​രേം നാ​ലു​വ​രെ​യു​മാ യി​രി​ക്കും ​പ്ര​വ​ർ​ത്ത​ന സ​മ​യം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​ക്കു ര​ണ്ടു​വ​രെ അ​ട​ച്ചി​ടും.

അ​മീ​റാ​ത്തി​ലെ ക​മ്പ​നി​ക​ളു​ടെ അ​റ​വു​ശാ​ല രാ​വി​ലെ ആ​റ് മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യും വ്യ​ക്തി​ക​ളു​​​ടേ​ത് രാ​വി​ലെ എ​ട്ട് മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ​യും പ്ര​വ​ർ​ത്തി​ക്കും. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11നു​ശേ​ഷം അ​ട​ച്ചി​ടു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muscat Municipalityslaughterhouses
News Summary - Muscat Municipality has extended the hours of slaughterhouses
Next Story