Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ത്ര കെ.​എം.​സി.​സി...

മ​ത്ര കെ.​എം.​സി.​സി വ​നി​ത വി​ങ് സം​ഗ​മം

text_fields
bookmark_border
മ​ത്ര കെ.​എം.​സി.​സി വ​നി​ത വി​ങ് സം​ഗ​മം
cancel
camera_alt

മ​ത്ര കെ.​എം.​സി.​സി വ​നി​ത വി​ങ് സം​ഘ​ടി​പ്പി​ച്ച സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

മ​ത്ര: കെ.​എം.​സി.​സി മ​ത്ര വ​നി​ത വി​ങ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. റി​യാം പാ​ർ​ക്കി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം നൂ​റി​ല​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. പ്ര​സി​ഡ​ന്റ് ഫ​ഹീ​മ സ​ത്താ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​ത്ര​ര​ച​ന മ​ത്സ​രം, ക​ള​റി​ങ്​ മ​ത്സ​രം, ലെ​മ​ൺ സ്പൂ​ൺ, ബാ​ൾ പാ​സി​ങ്, സ്പോ​ട് ക്വി​സ്, ക്യാ​പ് പാ​സി​ങ്​ തു​ട​ങ്ങി നി​ര​വ​ധി മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു.

ഭാ​ര​വാ​ഹി​ക​ളാ​യ സാ​ജി​റ ഷു​ഹൈ​ബ്, മു​ബീ​ന റാ​സി​ഖ്, ആ​യി​ഷ അ​ൻ​വ​ർ, ഷെ​ഫീ​ന സ​ജീ​ർ, സാ​ജി​ല ശി​ഹാ​ബ്, അ​ഫ്‌​സ​ത്ത്, അ​ർ​ഷി​ദ സ​ലിം എ​ന്നി​വ​ർ, പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഐ.​പി. ഷാ​ഹി​ന സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മു​ബീ​ന മു​നീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCwomen's wingMutrah
News Summary - Mutrah KMCC Women's Wing Meet
Next Story