Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2023 6:01 AM GMT Updated On
date_range 28 Jun 2023 6:01 AM GMTമുവാസലാത്ത് സാധാരണ സര്‍വിസ് നടത്തും
text_fieldsbookmark_border
മസ്കത്ത്: ബലിപെരുന്നാളിലും അവധി ദിവസങ്ങളിലും മുവാസലാത്ത് പതിവുപോലെ സർവിസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.ബസ്, ഫെറി സര്‍വിസുകള്‍ സാധാരണ നിലയില്‍ തുടരും. വിവരങ്ങള്‍ക്ക് 1551 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും ദേശീയ ഗതാഗത കമ്പനി അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story