Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2022 4:49 PM IST Updated On
date_range 16 Nov 2022 4:49 PM ISTദേശീയദിനാഘോഷം: ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു
text_fieldsbookmark_border
മസ്‌കത്ത്: രാജ്യത്തിന്‍റെ 52-ാം ദേശീയദിനത്തോട് അനുബനധിച്ചുള്ള പൊതുഅവധി പ്രഖ്യാപിച്ചു. നവംബര്‍ 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വാരാന്ത്യ ദിനങ്ങൾ ഉള്‍പ്പടെ നാല് ദിവസം തുടര്‍ച്ചയായ അവധി ലഭിക്കും. ഡിസംബര്‍ നാലിനാണ് വീണ്ടും പ്രവൃത്തി ദിവസം ആരംഭിക്കുക. ദേശീയദിനനഘോഷത്തിനോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് രാജ്യത്ത് ആസൂത്രണം ചെയ്തിട്ടുള്ളത്.
ഈ വർഷത്തെ സൈനിക പരേഡ് വെള്ളിയാഴ്ച സലാലയിലെ അൽ നാസർ സ്ക്വയറിലാണ് നടക്കുന്നത്. ചടങ്ങിൽ സുൽത്താൻ സല്യൂട്ട് സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story