Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദേശീയദിനം: ഒട്ടകയോട്ട...

ദേശീയദിനം: ഒട്ടകയോട്ട മത്സരം സമാപിച്ചു

text_fields
bookmark_border
ദേശീയദിനം: ഒട്ടകയോട്ട മത്സരം സമാപിച്ചു
cancel
camera_alt

ദേശീയദിന ഭാഗമായി നടന്ന ഒട്ടകയോട്ട മത്സരത്തിൽ നിന്ന്​ 

മസ്​കത്ത്​: ദേശീയദിനത്തി​െൻറ ഭാഗമായി നടന്ന ഒട്ടകയോട്ട മത്സരം ആവേശമായി.ആദം വിലായത്തിലെ അൽ ബഷൈർ റേസ്​ ട്രാക്കിൽ മൂന്ന്​ ദിവസമായി നടന്നുവന്ന മത്സരം ബുധനാഴ്​ച സമാപിച്ചു. അന്താരാഷ്​ട്ര ബന്ധങ്ങൾക്കും സഹകരണത്തിനുമുളള ഉപപ്രധാനമന്ത്രിയുടെ ഒാഫീസി​െൻറ രക്ഷാകർതൃത്വത്തിലാണ്​ ഒട്ടകയോട്ട മത്സരം നടന്നത്​. അറേബ്യൻ ഒട്ടകങ്ങളാണ്​ മത്സരത്തിൽ പ​െങ്കടുത്തത്​. വിവിധ ജി.സി.സി രാഷ്​ട്രങ്ങളിൽ നിന്നുള്ളവരും മത്സരത്തിൽ പ​െങ്കടുക്കാനായി എത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman National Day
Next Story