Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2023 2:29 PM IST Updated On
date_range 12 Oct 2023 2:29 PM ISTആലപ്പുഴ സ്വദേശിനി ഒമാനില്‍ നിര്യാതയായി
text_fieldsbookmark_border
മസ്‌കത്ത്: ആലപ്പുഴ സ്വദേശിനി ഒമാനിലെ സുഹാറിൽ നിര്യാതയായി. കനാല്‍ വാര്‍ഡില്‍ ബംഗ്ലാവ്പറമ്പ് വീട്ടില്‍ പരേതനായ അബ്ദുൽ റസാഖിന്റെ ഭാര്യ റാബിയ ഉമ്മ (94) ആണ് മരിച്ചത്. മക്കള്‍: പി.എ. ഷഫീഖ് (സുഹാർ), കാഹിന. മരുമക്കള്‍: ജാസ്മിന്‍, രാജ. സുഹാറിൽ ഖബറടക്കുമെന്ന് മകൻ ഷഫീഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story