Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 3:54 PM IST Updated On
date_range 14 Aug 2022 3:54 PM ISTകൊല്ലം സ്വദേശിനി ഒമാനിൽ നിര്യാതയായി
text_fieldsbookmark_border
മസ്കത്ത്: കൊല്ലം പുനലൂർ സ്വദേശിനി ബീന ബീവി (62) ഒമാനിൽ നിര്യാതയായി. പുനലൂർ മാത്ര നിരത്ത് ലക്ഷം വീട് പള്ളി കിഴക്കേതിൽ ഷാഹുൽ ഹമീദിന്‍റെ ഭാര്യയാണ്. മസ്കത്ത് മബേലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ഒമാനിലെ ഇബ്രിയിൽ ഹൗസ് മെയ്ഡ് ആയിരുന്നു. പിതാവ്: ഷംസുദ്ദീൻ. മാതാവ്: സൈനബ ബീവി. മകൾ: ബിസ്മി. മരുമകൻ: ബുഹാരി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
പടം-oman death beena beevi
ബീന ബീവി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story