Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബാൽക്കണിയിൽനിന്ന്...

ബാൽക്കണിയിൽനിന്ന് വീണ്​ കോട്ടയം സ്വദേശി സലാലയിൽ മരിച്ചു

text_fields
bookmark_border
ബാൽക്കണിയിൽനിന്ന് വീണ്​ കോട്ടയം സ്വദേശി സലാലയിൽ മരിച്ചു
cancel

മസ്കത്ത്​: സലാലയിലെ താമസസ്​ഥലത്തെ ബാൽക്കണിയിൽനിന്ന് വീണ്​ കോട്ടയം സ്വദേശി മരിച്ചു. ഔഖത്ത്​ സുൽത്താൻ ഖാബൂസ്​ ഹോസ്പിറ്റലിന്​ എതിർവശത്ത്​ താമസിച്ചിരുന്ന ഇരവിചിറയിലെ പാറപുറത്ത്​ സിജോ വർഗ്ഗീസ്​ (39) ആണ്​ മരിച്ചത്​. കുട്ടികളുടെ മുടിവെട്ടികൊണ്ടിരിക്കെ വെള്ളിയാഴ്ച വൈകീട്ട്​ അഞ്ച്​ മണിയോടെയായിരുന്നു സംഭവം.

താഴെ വീണ സോപ്പ്​ ഫ്ലാറ്റിന്‍റെ മുകളിലേക്ക്​ എറിഞ്ഞ്​ കൊടുക്കുന്നതിനിടെ ​പിടിക്കാൻ ശ്രമിക്കവേ താഴേക്ക്​ വീഴുകയായിരുന്നു. ഇലക്​ട്രിക്കൽ സേഫ്​റ്റി ഓഫിസറാണ്​. ഭാര്യ: നീതുമോൾ മാത്യൂ (നഴ്​സ്​, സുൽത്താൻ ഖാബൂസ്​ ഹോസ്​പ്പിറ്റൽ). മക്കൾ: ഡാൻ വർഗ്ഗീസ്​ സിജോ, ഡെറിക്​, ജൂസെഫ്​ പിതാവ്​: വർഗീസ്​. മാതാവ്​: മറിയാമ്മ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KottayamSalalahSalalah death
News Summary - native of Kottayam died in Salalah
Next Story