Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2021 1:54 PM IST Updated On
date_range 15 Jun 2021 1:54 PM ISTകോവിഡ്: പാലക്കാട് സ്വദേശി ഒമാനിൽ മരിച്ചു
text_fieldsbookmark_border
മസ്കത്ത്: കോവിഡ് ബാധിച്ച് പാലക്കാട് സ്വദേശി ഒമാനിൽ മരിച്ചു. ചുണ്ണങ്ങോട് തോട്ടതൊടി വീട്ടിൽ മുഹമ്മദ് മകൻ ഇബ്രാഹിം (46) ആണ് മസ്‌കത്തിൽ മരണപ്പെട്ടത്.
വാദി കബീർ അൽ സുലൈമി പാർട്സ് ഷോപ്പിലെ ജീവനക്കാരനായിരുന്നു.
മാതാവ്: ആയിഷ. ഭാര്യ: സുനീറ. മകൻ: ഇയാസ്. ഖബറടക്കം കോവിഡ് മാനദണ്ഡങ്ങളോടെ അമിറാത്തിൽ നടത്തും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story