Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകസബിൽ വാഹനാപകടത്തിൽ...

കസബിൽ വാഹനാപകടത്തിൽ പൊന്നാനി സ്വദേശി മരിച്ചു

text_fields
bookmark_border
കസബിൽ വാഹനാപകടത്തിൽ പൊന്നാനി സ്വദേശി മരിച്ചു
cancel

മസ്കത്ത്​: ഒമാനിലെ കസബിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ്​ മരിച്ചു. പൊന്നാനി കടവനാട്​ കക്കാട്ട്​ ബാലകൃഷ്ണന്‍റെയും (മോഹനൻ) ജയശ്രീയുടെയും മകൻ ഷിജിൽ (32) ആണ്​ മരിച്ചത്​. ഈമാസം ഒമ്പതിനായിരുന്നു അപകടം. ഏറെ നാളായി ഒമാനിലെ ഒരു കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന​ ഷിജിൽ ഓടിച്ചിരുന്ന ചെറിയ ട്രക്ക്​ മറിഞ്ഞാണ്​ അപകടമുണ്ടായത്​. ഭാര്യ: അമൃത, മകൾ: ശിവാത്മിക. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ponnanicar accidentOman
News Summary - native of Ponnani died in a car accident in Oman
Next Story