Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതിരുവനന്തപുരം സ്വദേശി...

തിരുവനന്തപുരം സ്വദേശി സലാലയില്‍ നിര്യാതനായി

text_fields
bookmark_border
തിരുവനന്തപുരം സ്വദേശി സലാലയില്‍ നിര്യാതനായി
cancel

സലാല: തിരുവനന്തപുരം അമ്പലത്തറ പറവൻകുന്ന്​ സ്വദേശി ‘സായി നന്ദനം’ വീട്ടിൽ ഉദയചന്ദ്രന്‍ (56) സലാലയില്‍ നിര്യാതനായി. തിങ്കളാഴ്‌ച ഉച്ചക്ക് അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സുല്‍‌ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഒരാഴ്‌ച മുമ്പ് ആന്‍ജിയോപ്ലാസ്‌റ്ററി ചെയ്തിരുന്നതാണ്‌.കഴിഞ്ഞ 30 വര്‍ഷത്തിലധികമായി സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയാണ്‌. കുടുംബം സലാലയിലുണ്ട്. ഭാര്യ: മിനി ഉദയ ചന്ദ്രന്‍. മക്കള്‍: നന്ദകുമാര്‍ (കാനഡ), ഐശ്വര്യ ലക്ഷ്‌മി. നിയമ നടപടികള്‍ പൂര്‍‌ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SalalahOmanThiruvananthapuram News
News Summary - native of Thiruvananthapuram passed away in Salalah
Next Story