Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightന​വ​രാ​ത്രി ആ​ഘോ​ഷ​വും...

ന​വ​രാ​ത്രി ആ​ഘോ​ഷ​വും വി​ദ്യാ​രം​ഭ​വും

text_fields
bookmark_border
vidhyarambham
cancel
camera_alt

മി​ഡി​ലീ​സ്റ്റ് ന​ഴ്‌​സ​റി​യി​ൽ ന​ട​ന്ന എ​ഴു​ത്തി​നി​രു​ത്ത​ൽ ച​ട​ങ്ങി​ൽ​നി​ന്ന്

മ​സ്ക​ത്ത്​: മ​സ്ക​ത്തി​ലും വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ന്നു. എ​ന്നാ​ൽ മു​ൻ​വ​ർ​ഷ​ങ്ങ​ളെ പോ​ലെ വി​പു​ല ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ എ​വി​ടെ​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല .

മി​ക്ക​വാ​റും ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വീ​ടു​ക​ളി​ൽ​ത​ന്നെ ഒ​തു​ങ്ങി. വീ​ടു​ക​ളി​ൽ ഒ​രു​ക്കി​യ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള നി​ര​വ​ധി ആ​ളു​ക​ൾ സം​ബ​ന്ധി​ച്ചു. മ​സ്‌​ക​ത്തി​ലെ പ്ര​മു​ഖ ന​ഴ്‌​സ​റി​യാ​യ മി​ഡി​ലീ​സ്റ്റ് ന​ഴ്‌​സ​റി​യി​ൽ പ്ര​ധാ​നാ​ധ്യാ​പി​ക​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ ചി​ത്ര നാ​രാ​യ​ണ​ൻ വി​വി​ധ ദേ​ശ​ക്കാ​രാ​യ നി​ര​വ​ധി കു​രു​ന്നു​ക​ൾ​ക്ക് ആ​ദ്യ​ക്ഷ​രം കു​റി​ച്ച് കൊ​ടു​ത്തു.

എ​ല്ലാ​വ​ർ​ഷ​വും നി​ര​വ​ധി കു​രു​ന്നു​ക​ൾ ഇ​വി​ടെ ആ​ദ്യ​ക്ഷ​രം കു​റി​ക്കാ​നെ​ത്താ​റു​ണ്ട്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ വി​വി​ധ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​പു​ല​മാ​യ എ​ഴു​ത്തി​നി​രു​ത്ത​ൽ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കാ​റു​ണ്ടെ​ങ്കി​ലും ഇ​ത്ത​വ​ണ സം​ഘ​ടി​ത​മാ​യി ആ​രും ത​ന്നെ ച​ട​ങ്ങു​ക​ൾ ന​ട​ത്തി​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsNavaratri 2024
News Summary - Navaratri celebration and vidhyarambham
Next Story