Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനാ​യ​നാ​ർ ഫു​ട്ബാ​ൾ...

നാ​യ​നാ​ർ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ 16ന് ​ഫു​ജൈ​റ​യി​ൽ

text_fields
bookmark_border
നാ​യ​നാ​ർ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ 16ന് ​ഫു​ജൈ​റ​യി​ൽ
cancel

ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ന​ട​ത്തു​ന്ന പ​തി​നൊ​ന്നാ​മ​ത് ഇ.​കെ.​നാ​യ​നാ​ർ സ്മാ​ര​ക സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ ഫെ​ബ്രു​വ​രി 16 ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടു​മ​ണി മു​ത​ൽ ഫു​ജൈ​റ സ്പോ​ർ​ട്സ് ക്ല​ബ് സ്‌​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. യു.​എ.​ഇ​യി​ലെ 24 പ്ര​മു​ഖ ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ക്കും.

13 വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ വി​ജ​യ​ത്തി​നാ​യി എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തീ​ക​രി​ച്ചു​വ​രു​ന്ന​താ​യി കൈ​ര​ളി സി.​സി സെ​ക്ര​ട്ട​റി വി.​പി. സു​ജി​ത്ത്, ടൂ​ർ​ണ​മെ​ന്‍റ്​ സ്വാ​ഗ​ത സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ​റ​ഫ് പി​ലാ​ക്ക​ൽ, ന​ബീ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള ഫു​ട്ബാ​ൾ ടീ​മു​ക​ൾ​ക്ക് 058 596 2445 (ന​ബീ​ൽ) എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Football TournamentUAE NewsGulf NewsFujairahKairali Cultural Association
News Summary - Nayanar Football Tournament on 16th in Fujairah
Next Story