Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനേ​പ്പാ​ൾ...

നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി ഒ​മാ​നി​ൽ

text_fields
bookmark_border
നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി ഒ​മാ​നി​ൽ
cancel
camera_alt????????????????????? ?????????? ??????? ????????? ????????????????? ???? ????????? ?????????? ??????????????????????? ???????????? ???????????????????
മ​സ്​​ക​ത്ത്​: നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി ഷേ​ർ ബ​ഹാ​ദൂ​ർ ദ്യൂ​ബ ഒൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നാ​ർ​ഥം മ​സ്​​ക​ത്തി​ലെ​ത്തി. തി​ങ്ക​ളാ​ഴ്​​ച വൈ​കു​ന്നേ​ര​മാ​ണ്​ ദി​വ​സ​ങ്ങ​ൾ നീ​ളു​ന്ന ഒൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി എ​ത്തി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​ന്ത്രി​സ​ഭ കൗ​ൺ​സി​ൽ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ്​ ഫ​ഹ​ദ്​ ബി​ൻ മ​ഹ്​​മൂ​ദ്​ ​േന​പ്പാ​ൾ  പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീ​ക​രി​ച്ചു. ഒൗ​ദ്യോ​ഗി​ക സം​ഘാം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ട്ട ശേ​ഷം സ​യ്യി​ദ്​ ഫ​ഹ​ദും ഷേ​ർ ബ​ഹാ​ദൂ​റും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​​െൻറ പ്രോ​േ​ട്ടാ​ക്കോ​ൾ ഗാ​ർ​ഡു​മാ​രു​ടെ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ചു. നേ​പ്പാ​ൾ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി, മ​ന്ത്രി​മാ​ർ, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ർ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന ഒ​മാ​ൻ സ​ർ​ക്കാ​റി​ലെ മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsnepal prime ministermalayalam news
News Summary - nepal prime minister-oman-gulf news
Next Story