Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപു​തി​യ...

പു​തി​യ അം​ബാ​സ​ഡ​ർ​മാ​ർ സു​ൽ​ത്താ​ന്​ അ​ധി​കാ​ര​പ​ത്രം കൈ​മാ​റി

text_fields
bookmark_border
പു​തി​യ അം​ബാ​സ​ഡ​ർ​മാ​ർ സു​ൽ​ത്താ​ന്​ അ​ധി​കാ​ര​പ​ത്രം കൈ​മാ​റി
cancel

മ​സ്ക​ത്ത്​: ഒ​മാ​നി​ലേ​ക്കു​ള്ള വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പു​തി​യ അം​ബാ​സ​ഡ​ർ​മാ​ർ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്​ അ​ധി​കാ​ര​പ​ത്രം കൈ​മാ​റി. ബൈ​ത്ത് അ​ല്‍ബ​റ​ക കൊ​ട്ടാ​ര​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സി​റി​യ, നേ​പ്പാ​ള്‍, കെ​നി​യ, ഹം​ഗ​റി, കു​വൈ​ത്ത്, ശ്രീ​ല​ങ്ക, റു​മേ​നി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ്ഥാ​ന​പ​തി​മാ​രി​ൽ​നി​ന്ന്​ സു​ൽ​ത്താ​ൻ രേ​ഖ​ക​ള്‍ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannews
News Summary - New ambassadors handed over credentials to Sultan
Next Story