Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കൊറോണ വൈറസി​െൻറ പുതിയ വകഭേദം; ഏഴ് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഒമാനിലേക്ക് പ്രവേശന വിലക്ക്
cancel
camera_alt

Reuters file

Homechevron_rightGulfchevron_rightOmanchevron_rightകൊറോണ വൈറസി​െൻറ...

കൊറോണ വൈറസി​െൻറ പുതിയ വകഭേദം; ഏഴ് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഒമാനിലേക്ക് പ്രവേശന വിലക്ക്

text_fields
bookmark_border

മസ്​കത്ത്​: കോറോണ വൈറസി​െൻറ പുതിയ വകഭേദം ലോകത്ത്​ കണ്ടെത്തിയതിനെ തുടർന്ന്​ ഏഴ് രാജ്യങ്ങളില്‍നിന്നുള്ള യാത്രകാര്‍ക്ക് ഒമാനിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായി സുപ്രീം കമ്മിറ്റി അറിയിച്ചു. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാബ്‌വെ, ലെസോത്തോ, ഈശ്വതിനി, മൊസാംബിക്ക് എന്നിവിടങ്ങളിൽനിന്നുള്ള യാത്രകാർക്കാണ്​ താൽകാലിക വിലക്ക്​ കോവിഡ്​ സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയിരിക്കുന്നത്​. ക​ഴിഞ്ഞ 14ദിവസത്തിനിടെ​ ഇൗ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിൽ മറ്റ്​ രാജ്യങ്ങളിൽനിന്ന്​ വരുന്നവർക്കും വിലക്ക്​ ബാധകമായിരിക്കും.

വിലക്ക്​ ഞായർ രാവിലെ എട്ട്​ മുതൽ പ്രാബല്യത്തിൽ വരും. ലോകത്ത്​ ദക്ഷിണാ​ഫ്രിക്കയിലാണ്​ ജനിതകമാറ്റം വന്ന വൈറസി​െന ആദ്യമായി കണ്ടെത്തിയത്​. ഡെൽ റ്റ​യേ​ക്കാ​ൾ ബി.1.1.529 എന്ന കോവിഡ് വൈ​റ​സ് വകഭേ​ദം കൂ​ടു​തൽ അപകട​കാരിയെ​ന്നാ​ണ് ആ​േരാഗ്യവിദഗ്​ധർ കരുതുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OmanCovid variantTravel Banomicron
News Summary - new Covid-19 variant Oman suspends entry for travellers from 7 countries
Next Story