Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപു​തി​യ ഇ​ന്ധ​ന വി​ല...

പു​തി​യ ഇ​ന്ധ​ന വി​ല പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
പു​തി​യ ഇ​ന്ധ​ന വി​ല പ്ര​ഖ്യാ​പി​ച്ചു
cancel

മ​സ്​​ക​ത്ത്​: ഡി​സം​ബ​ർ മാ​സ​ത്തി​ലെ ഇ​ന്ധ​ന വി​ല ഉൗ​ർ​ജ, ധാ​​തു മ​ന്ത്രാ​​ല​​യം പ്ര​​ഖ്യാ​​പി​ച്ചു. ഇ​ന്ധ​ന വി​ല ഒ​ക്​​ടോ​ബ​റി​ലെ വി​ല​യു​ടെ ശ​രാ​ശ​രി​യി​ൽ അ​ടു​ത്ത വ​ർ​ഷം വ​രെ നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ ത്വാ​രി​ഖ്​ ന​വം​ബ​ർ ഒ​മ്പ​തി​ന്​ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇൗ ​വി​ഷ​യ​ത്തി​ൽ വ​രു​ന്ന അ​ധി​ക ചെ​ല​വു​ക​ൾ സ​ർ​ക്കാ​ർ വ​ഹി​ക്കു​മെ​ന്നും അ​റി​യി​ച്ചി​രു​ന്നു. എം 91 ​വ​ൺ ​​​പെ​ട്രോ​ളി​ന്​ 229 ബൈ​സ​യും എം 95​ന്​ 239 ബൈ​സ​യു​മാ​ണ്​ ലി​റ്റ​റി​ന്​ വി​ല. 258 ബൈ​സ​യാ​ണ്​ ഡീ​സ​ലി​ന്​ വി​ല. ന​വം​ബ​റി​ൽ എം 91 ​​പെ​ട്രോ​ളി​ന്​ 233 ബൈ​സ​യും എം.95​ന്​ 242 ബൈ​സ​യു​മാ​യി​രു​ന്നു​ വി​ല. ഒ​രു ലി​റ്റ​ർ ഡീ​സ​ലി​െൻറ വി​ല 275 ബൈ​സ​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldieselfuelannouncedprices
News Summary - New fuel prices announced
Next Story