Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightന​മ്മ​ൾ...

ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ ഒ​രാ​ഗോ​ള സൗ​ഹൃ​ദ​ക്കൂ​ട്ട് ഒ​മാ​ൻ ചാ​പ്റ്റ​റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ ഒ​രാ​ഗോ​ള സൗ​ഹൃ​ദ​ക്കൂ​ട്ട് ഒ​മാ​ൻ ചാ​പ്റ്റ​റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ ഒ​രാ​ഗോ​ള സൗ​ഹൃ​ദ​ക്കൂ​ട്ട് ഒ​മാ​ൻ ചാ​പ്റ്റ​റി​ന്‍റെ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

മ​സ്ക​ത്ത്​: ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ ഒ​രാ​ഗോ​ള സൗ​ഹൃ​ദ​ക്കൂ​ട്ട് ഒ​മാ​ൻ ചാ​പ്റ്റ​റി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. റു​വി​യി​ലെ ഫോ​ർ സ്‌​ക്വ​യ​ർ റ​സ്റ്റാ​റ​ന്‍റി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​ണ്​ 2024-2025 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്​.

മു​ൻ പ്ര​സി​ഡ​ന്റ് സു​ബ്ര​ഹ്മ​ണ്യ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​ൻ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌ അ​ബ്ദു​ൽ ഖാ​ദ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്​ അ​വ​ത​രി​പ്പി​ച്ചു. വെ​ൽ​ഫെ​യ​ർ കോ​ഓ​ഡി​നേ​റ്റ​ർ അ​ബ്ദു​ൽ അ​സീ​സ് ഗ്രൂ​പ്പി​ൽ അം​ഗ​ത്വം നേ​ടു​ന്ന​തി​ന്‍റെ നേ​ട്ട​ങ്ങ​ളെ കു​റി​ച്ചും മു​ൻ ട്ര​ഷ​റ​ർ ആ​ഷി​ക്ക് മു​ഹ​മ്മ​ദ്‌​കു​ട്ടി വ​ര​വ്-​ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് മ​നോ​ജ്‌ നെ​രി​യ​മ്പു​ള്ളി, സെ​ക്ര​ട്ട​റി ആ​ഷി​ക്ക് മു​ഹ​മ്മ​ദ്‌​കു​ട്ടി, ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ്‌ യാ​സീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: പ്ര​സി​ഡ​ന്റ്‌ -മ​നോ​ജ്‌ നെ​രി​യ​മ്പു​ള്ളി, സെ​ക്ര​ട്ട​റി-​ആ​ഷി​ക്ക് മു​ഹ​മ്മ​ദ്‌​കു​ട്ടി, ട്ര​ഷ​റ​ർ-​മു​ഹ​മ്മ​ദ്‌ യാ​സീ​ൻ ഒ​രു​മ​ന​യൂ​ർ, വൈ​സ് പ്ര​സി​ഡ​ന്റ്‌ -ന​സീ​ർ ഒ​രു​മ​ന​യൂ​ർ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​ർ- സു​ബി​ൻ സു​ധാ​ക​ര​ൻ, ഫൈ​സ​ൽ വ​ലി​യ​ക​ത്ത്, ഗ്ലോ​ബ​ൽ കോ​ഓ​ഡി​നേ​റ്റ​ർ- സു​ബ്ര​ഹ്മ​ണ്യ​ൻ, വെ​ൽ​ഫ​യ​ർ കോ​ഓ​ഡി​നേ​റ്റ​ർ- അ​ബ്ദു​ൽ അ​സീ​സ്, ര​ക്ഷാ​ധി​കാ​രി- മു​ഹ​മ്മ​ദു​ണ്ണി, മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ- ഷി​ഹാ​ബു​ദ്ദീ​ൻ അ​ഹ​മ്മ​ദ്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ- മു​ഹ​മ്മ​ദ്‌ അ​ബ്ദു​ൽ ഖാ​ദ​ർ, ഇ​ല്യാ​സ്, മ​ൻ​സൂ​ർ, മു​ഹ​മ്മ​ദ്‌ റാ​ഫി, രാ​ജീ​വ്‌, പി.​കെ. സ​ലീം, സ​മീ​ർ ഇ​ത്തി​ക്കാ​ട്ട്, സ​നോ​ജ്, ഷ​ഹീ​ർ ഇ​ത്തി​ക്കാ​ട്ട്, കെ.​ആ​ർ. ഷാ​ജീ​വ​ൻ, കെ.​ബി. ശി​ഹാ​ബ്, ടി.​കെ. ബാ​ബു, യ​ദു കൃ​ഷ്ണ​ൻ, പി.​സി. മു​ഹ​മ്മ​ദ്‌ സ​മീ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LeadershipNammal Chavakkattukar
News Summary - New Leadership for Nammal Chavakkattukar
Next Story