Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2022 4:01 PM IST Updated On
date_range 18 Jan 2022 4:01 PM ISTഒമാനിലേക്ക് വരുന്ന യാത്രക്കാര്‍ രജിസ്റ്റര്‍ ചെയ്യേണ്ട ഓണ്‍ലൈന്‍ ലിങ്കില്‍ മാറ്റം
text_fieldsbookmark_border
മസ്കത്ത്: ഒമാനിലേക്ക് വരുന്ന യാത്രക്കാര്‍ രജിസ്റ്റര്‍ ചെയ്യേണ്ട ഓണ്‍ലൈന്‍ ലിങ്കില്‍ മാറ്റം വരുത്തി അധികൃതർ. http://travel.moh.gov.om എന്ന ലിങ്കിലാണ് ഇനി രജിസ്റ്റര്‍ ചെയ്യേണ്ടത്.
ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. https://covid19.emushrif.om എന്ന ലിങ്കിലൂടെയായിരുന്നു നേരത്തെ രജിസ്‌ട്രേഷന്‍ നടത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story