Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറുബഅ അൽ ഹറം ടോപ്...

റുബഅ അൽ ഹറം ടോപ് ടെനിന്റെ പുതിയ ഔട്ട്ലെറ്റ് മുസന്ന തരീഫിൽ തുടങ്ങി

text_fields
bookmark_border
റുബഅ അൽ ഹറം ടോപ് ടെനിന്റെ പുതിയ ഔട്ട്ലെറ്റ് മുസന്ന തരീഫിൽ തുടങ്ങി
cancel

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ പ്ര​മു​ഖ ഭ​ക്ഷ്യോ​ൽ​പ​ന്ന വി​ത​ര​ണ ക​മ്പ​നി​യാ​യ റു​ബ​അ അ​ൽ ഹ​റം ടോ​പ് ടെ​നി​ന്റെ പു​തി​യ ഔ​ട്ട്​​ലെ​റ്റ് മു​സ​ന്ന ത​രീ​ഫി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ​ റോ​സ്‌​റ്റ​റി, ന​ട്ട്സ് തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​ന്ന​ത ഗു​ണ​നി​ല​വാ​ര​ത്തോ​ടെ ഇ​വി​ടെ​നി​ന്ന് വാ​ങ്ങാ​വു​ന്ന​താ​ണെ​ന്ന്​ മാ​നേ​ജ്​​മെ​ന്‍റ്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഉ​ദ്‌​ഘാ​ട​ന ച​ട​ങ്ങി​ൽ ഷെ​യ്ഖ് മു​ഹ​മ്മ​ദ് അ​ൽ ബു​സൈ​ദി സു​ലൈ​മാ​ൻ, മു​ഹ​മ്മ​ദ് അ​ൽ ബു​സൈ​ദി ഇ​ബ്രാ​ഹിം, മു​ഹ​മ്മ​ദ് അ​ൽ ബു​സൈ​ദി അ​ഹ​മ്മ​ദ്, റു​ബ​അ അ​ൽ ഹ​റം മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ ഹ​മീ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New outletRubaa Al Haram Top TenMusanna Tarif
News Summary - New outlet of Rubaa Al Haram Top Ten started in Musanna Tarif
Next Story