Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​നെ ഇ​റാ​ന്‍റെ...

ഒ​മാ​നെ ഇ​റാ​ന്‍റെ ബ​ന്ദ​ർ അ​ബ്ബാ​സ് പോ​ർ​ട്ടു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പു​തി​യ ക​പ്പ​ൽപാ​ത വ​രു​ന്നു

text_fields
bookmark_border
പോ​ർ​ട്ട്
cancel
camera_alt

ഒ​മാ​നി​ലെ ഷി​നാ​സ് പോ​ർ​ട്ട്

മ​സ്ക​ത്ത്: ഒ​മാ​നി​ലെ ഷി​നാ​സ് തു​റ​മു​ഖ​ത്തെ ഇ​റാ​ന്‍റെ ബ​ന്ദ​ർ അ​ബ്ബാ​സ് പോ​ർ​ട്ടു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പു​തി​യ ക​പ്പ​ൽപാ​ത നി​ർ​മി​ക്കു​മെ​ന്ന് ഒ​മാ​ൻ ഗാ​താ​ഗ​ത, ആ​ശ​യ​വി​നി​മ​യ, വി​വ​ര സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഷി​നാ​സ് തു​റ​മു​ഖ വി​ക​സ​ന​വും സാ​മ്പ​ത്തി​ക നേ​ട്ട​വും ല​ക്ഷ്യം വെ​ച്ചാ​ണ് പു​തി​യ പാ​ത​യു​ടെ പ്ര​ഖ്യാ​പ​നം.

പോ​ർ​ട്ട് ഓ​പ​റേ​റ്റ​റും ഡെ​വ​ല​പ്പ​റു​മാ​യ ക്യു.​എ​സ്.​എ​സ് മാ​രി​ടൈ​മും വേ​ൾ​ഡ് മോ​ഡേ​ൺ ലൈ​റ്റ്സ് ക​മ്പ​നി​യും ത​മ്മി​ലു​ള്ള പ​ങ്കാ​ളി​ത്ത ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ദ്ധ​തി നി​ർ​മാ​ണം ന​ട​ക്കു​ക. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ള​ട​ങ്ങി​യ പാ​സ​ഞ്ച​ർ ലോ​ഞ്ചും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ക്കും. പു​തി​യ പാ​ത വ​രു​ന്ന​തു വ​ഴി ഒ​മാ​നും ഇ​റാ​നും ത​മ്മി​ലു​ള്ള വി​നോ​ദ മേ​ഖ​ല​യും വ്യാ​പാ​ര​വും വ​ർ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranOman NewsBandar Abbas Port
News Summary - New shipping way linking Oman to Iran's Bandar Abbas port is coming
Next Story