Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസൂറിൽ പുതിയ ട്രാഫിക്...

സൂറിൽ പുതിയ ട്രാഫിക് സേഫ്റ്റി ഇന്‍സ്റ്റിറ്റ്യൂട്ട്

text_fields
bookmark_border
സൂറിൽ പുതിയ ട്രാഫിക് സേഫ്റ്റി ഇന്‍സ്റ്റിറ്റ്യൂട്ട്
cancel

മ​സ്ക​ത്ത്​:​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ തെ​ക്ക​ന്‍ ശ​ര്‍ഖി​യ ഗ​വ​ര്‍ണ​റേ​റ്റി​ലെ സൂ​ര്‍ വി​ലാ​യ​ത്തി​ല്‍ പു​തി​യ ട്രാ​ഫി​ക് സേ​ഫ്റ്റി ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട്​ തു​ട​ങ്ങി. ഗ​വ​ര്‍ണ​ര്‍ ഡോ. ​യ​ഹ്‌​യ ബി​ന്‍ ബ​ദ​ര്‍ അ​ല്‍ മ​അ്‌​വ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ-​ഡ്രൈ​വി​ങ്​ പ​രി​ശോ​ധ​ന, ഡ്രൈ​വി​ങ്​ ലൈ​സ​ന്‍സ്, വാ​ഹ​ന ര​ജി​സ്‌​ട്രേ​ഷ​ന്‍ തു​ട​ങ്ങി​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ള്‍ ഇ​വി​ടെ ല​ഭി​ക്കും. വി​ശാ​ല​മാ​യ ലൈ​ബ്ര​റി​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SurOmanTraffic Safety Institute
Next Story