Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sept 2020 8:24 AM IST Updated On
date_range 26 Sept 2020 8:24 AM ISTകോവിഡ് നിയമം ലംഘിച്ച് നിശാ പാർട്ടി: റസ്റ്റാറൻറ് ഉടമക്കെതിരെ നിയമനടപടി
text_fieldsbookmark_border
മസ്കത്ത്: കോവിഡ് സുരക്ഷാ നിയമങ്ങൾ ലംഘിച്ച് നിശാ പാർട്ടി നടത്തിയ റസ്റ്റാറൻറിൽ മസ്കത്ത് നഗരസഭ റെയ്ഡ് നടത്തി.മത്ര വിലായത്തിലുള്ള റസ്റ്റാറൻറിലായിരുന്നു റെയ്ഡ്. സുപ്രീം കമ്മിറ്റിയുടെ നിർദേശങ്ങൾ ലംഘിച്ചതിനൊപ്പം ഇത്തരം പരിപാടികൾ നടത്തുന്നതിന് റസ്റ്റാറൻറിന് അനുമതിയും ഉണ്ടായിരുന്നില്ലെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. റസ്റ്റാറൻറ് ഉടമക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുെമന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story