Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനി​സ്​​വ പ​ബ്ലി​ക്...

നി​സ്​​വ പ​ബ്ലി​ക് ലൈ​ബ്ര​റി തു​റ​ന്നു

text_fields
bookmark_border
നി​സ്​​വ പ​ബ്ലി​ക് ലൈ​ബ്ര​റി തു​റ​ന്നു
cancel
camera_alt

പു​ന​ർ​നി​ർ​മി​ച്ച നി​സ്​​വ പ​ബ്ലി​ക് ലൈ​ബ്ര​റി ക​ഴി​ഞ്ഞ​ദി​വ​സം തു​റ​ന്ന​പ്പോ​ൾ

മ​സ്​​ക​ത്ത്​: പു​ന​ർ​നി​ർ​മി​ച്ച നി​സ്​​വ പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ പു​തി​യ ആ​സ്ഥാ​നം ക​ഴി​ഞ്ഞ​ദി​വ​സം തു​റ​ന്നു. എ​ൻ​ഡോ​വ്‌​മെൻറ്, മ​ത​കാ​ര്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​മു​ഹ​മ്മ​ദ് സെ​യ്ദ് അ​ൽ മ​മാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഉ​ദ്ഘാ​ട​ന ച​ട​ങ്ങ്. മ​ത​ങ്ങ​ൾ, ഭാ​ഷ​ക​ൾ, ഭൂ​മി​ശാ​സ്ത്രം, ച​രി​ത്രം, പ്രാ​യോ​ഗി​ക ശാ​സ്ത്രം എ​ന്നി​വ​യി​ലാ​യി 8,000ത്തി​ല​ധി​കം പു​സ്​​ത​ക​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Public Library
News Summary - NISWA Public Library opens
Next Story