Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightചികിത്സയിലിരുന്ന...

ചികിത്സയിലിരുന്ന ചങ്ങനാശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
obit Appukuttan salalah
cancel

സലാല: ഇന്ത്യന്‍ സ്കൂള്‍ സലാലയില്‍ ദീര്‍ഘകാലം അക്കൗണ്ടന്റായി ജോലി ചെയ്ത സതീഷ് അപ്പുക്കുട്ടന്‍ നായര്‍ (65) നാട്ടില്‍ നിര്യാതനായി. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ്‌. അര്‍ബുദ ബാധിതനായ എറണാകുളത്ത്​ ചികിത്സയിലായിരുന്നു.

30 വര്‍ഷത്തോളം ഇന്ത്യന്‍ സ്‌കൂളില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ഇദ്ദേഹം ഏതാനും വര്‍ഷം മുമ്പാണ്‌ വിരമിച്ചത്. അതിന്‌ ശേഷം ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.

ഭാര്യ: ജയശ്രീ (അധ്യാപിക, സലാല ഇന്ത്യന്‍ സ്‌കൂള്‍). മക്കൾ: സഞ്ജയ്, സഞ്ജന (ഇരുവരും അമേരിക്ക).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit news
News Summary - obit news Appukuttan nair salalah
Next Story