Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനില്‍  മ​ല​യാ​ളി...

ഒമാനില്‍  മ​ല​യാ​ളി ആ​ശു​പ​ത്രി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു

text_fields
bookmark_border
ഒമാനില്‍  മ​ല​യാ​ളി ആ​ശു​പ​ത്രി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു
cancel
camera_alt????????????????
മ​സ്​​ക​ത്ത്​: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി മ​രി​ച്ചു. ആ​റ്റു​കാ​ൽ മ​ണ​ക്കാ​ട്​ മേ​ട​മു​ക്ക്​ ശി​വ ഭ​വ​നി​ൽ ച​ന്ദ്ര​ൻ​നാ​യ​ർ (63) ആ​ണ്​ ശ​നി​യാ​ഴ്​​ച മ​രി​ച്ച​ത്. റൂ​വി​യി​ലെ അ​മ്മൂ​സ്​ കാ​ർ​ഗോ​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. റൂ​വി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക്കാ​യി എ​ത്തി​യ ഇ​ദ്ദേ​ഹം കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ മ​ര​ണം സം​ഭ​വി​ച്ചു. ക​ഴി​ഞ്ഞ 30​ വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഒ​മാ​നി​ലു​ണ്ട്. ഭാ​ര്യ​യും ഒ​രു മ​ക​ളു​മു​ണ്ട്. അ​ന്ന​ഹ്​​ദ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitomangulf news
News Summary - obit-oman-gulf news
Next Story