Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2018 3:10 AM GMT Updated On
date_range 15 Jun 2019 10:00 PM GMTകാഞ്ഞങ്ങാട് സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldsbookmark_border
മസ്കത്ത്: കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശി ഒമാനിലെ സമാഇലിൽ ഹൃദയാഘാതം കാരണം നിര്യാതനായി. ഒമ്പത് വർഷത് തോളമായി ഒമാനിൽ കാർപൻറർ ജോലി ചെയ്ത് വരുന്ന പുതിയകണ്ടം ജയപ്രകാശ് (44) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. രാമൻ ആചാരിയുടെയും കല്യാണിയുടെയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story