Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2019 9:09 AM IST Updated On
date_range 21 Sept 2019 9:09 AM ISTഹൃദയാഘാതം: കോഴിക്കോട് സ്വദേശി നിര്യാതനായി
text_fieldsbookmark_border
സലാല: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി സലാലയിൽ നിര്യാതനായി. കെട്ടിടനിർമാണ തൊഴിലാളിയായ വടകര തിരുവള്ളൂർ പൊൻമേരി സ്വദേശി സുര മൂഴിക്കൽ (40) ആണ് കഴിഞ്ഞദിവസം മരിച്ചത്.
എട്ടുവർഷമായി സലാലയിലുണ്ട്. രജിനയാണ് ഭാര്യ. മക്കൾ: സിന്ധ്യ, ആദിത്യൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story