Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2022 3:09 PM IST Updated On
date_range 27 Sept 2022 3:09 PM ISTനബിദിനം: ഒമാനിൽ ഒമ്പതിന് പൊതു അവധി
text_fieldsbookmark_border
മസ്കത്ത്: നബി ദിനം പ്രമാണിച്ച് ഒക്ടോബർ ഒമ്പതിന് ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു. സർക്കർ-സ്വകാര്യ മേഖലകൾക്ക് അന്നേ ദിവസം അവധി ആയിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story