Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ.​എ​ച്ച്.​ആ​ർ.​സി...

ഒ.​എ​ച്ച്.​ആ​ർ.​സി പ​​ങ്കെ​ടു​ത്തു

text_fields
bookmark_border
ഒ.​എ​ച്ച്.​ആ​ർ.​സി പ​​ങ്കെ​ടു​ത്തു
cancel
camera_alt

മൊ​റോ​ക്കോ​യി​ൽ ന​ട​ന്ന മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യു​ള്ള അ​റ​ബ് സ്ഥി​രം സ​മി​തി​യു​ടെ 51ാമ​ത് സെ​ഷ​നി​ൽ ഒ​മാ​ൻ പ​​ങ്കെ​ടു​ത്ത​പ്പോ​ൾ

മ​സ്ക​ത്ത്​: ​​മൊ​റോ​ക്കോ​യി​ൽ ന​ട​ന്ന മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യു​ള്ള അ​റ​ബ് സ്ഥി​രം സ​മി​തി​യു​ടെ 51ാമ​ത് സെ​ഷ​നി​ൽ ഒ​മാ​ൻ പ​​ങ്കെ​ടു​ത്തു. സു​ൽ​ത്താ​നേ​റ്റി​നെ പ്ര​തി​നി​ധാ​നം​ചെ​യ്ത്​ ഒ​മാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ (ഒ.​എ​ച്ച്.​ആ​ർ.​സി) ആ​ണ്​ സം​ബ​ന്ധി​ച്ച​ത്. മ​നു​ഷ്യാ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ൾ സ​മ്മേ​ള​നം ച​ർ​ച്ച​ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:participatedOHRC
News Summary - OHRC participated
Next Story