Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമബേലയില്‍ ഒ.ഐ.സി.സി...

മബേലയില്‍ ഒ.ഐ.സി.സി പുതിയ ഏരിയ കമ്മിറ്റി രൂപവത്​കരിച്ചു

text_fields
bookmark_border
മബേലയില്‍ ഒ.ഐ.സി.സി പുതിയ  ഏരിയ കമ്മിറ്റി രൂപവത്​കരിച്ചു
cancel

മ​സ്‌​ക​ത്ത്: ഒ.​ഐ.​സി.​സി ഒ​മാ​ന്‍ ബ​ര്‍ക റീ​ജ​ന​ല്‍ ക​മ്മി​റ്റി​യു​ടെ കീ​ഴി​ല്‍ പു​തി​യ മ​ബേ​ല ഏ​രി​യ ക​മ്മി​റ്റി കൂ​ടി നി​ല​വി​ല്‍ വ​ന്നു. യോ​ഗം ഒ.​ഐ.​സി.​സി -ഇ​ന്‍കാ​സ് ഗ്ലോ​ബ​ല്‍ ചെ​യ​ര്‍മാ​ന്‍ കു​മ്പ​ള​ത്ത് ശ​ങ്ക​ര​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ബ​ര്‍ക റീ​ജ​ന​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​ജോ ക​ട്ട​പ്പ​ന അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഒ.​ഐ.​സി.​സി ഒ​മാ​ന്‍ നാ​ഷ​ന​ല്‍ പ്ര​സി​ഡ​ന്റ് സ​ജി ഔ​സേ​പ്പ്, മു​തി​ര്‍ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് എ​ന്‍.​ഒ. ഉ​മ്മ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി.

ബ​ര്‍ക റീ​ജ​ന​ല്‍ ക​മ്മി​റ്റി​ക്കു കീ​ഴി​ല്‍ ര​ണ്ടാ​മ​ത്തെ ഏ​രി​യ ക​മ്മി​റ്റി​യാ​ണ് നി​ല​വി​ല്‍ വ​ന്ന​ത്. ര​ണ്ട് ഏ​രി​യ ക​മ്മി​റ്റി കൂ​ടി ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​സി​ഡ​ന്റ് അ​ജോ ക​ട്ട​പ്പ​ന അ​റി​യി​ച്ചു. ഒ​മാ​ന്‍ സ്‌​കൂ​ള്‍ മീ​റ്റി​ല്‍ സ​മ്മാ​നാ​ര്‍ഹ​യാ​യ അ​മീ​ന നാ​സ​ര്‍ ആ​ലു​വ​യെ പൊ​ന്നാ​ട​യ​ണി​യി​ച്ച് കു​മ്പ​ള​ത്ത് ശ​ങ്ക​ര​പി​ള്ള ആ​ദ​രി​ച്ചു. പു​തു​താ​യി വ​ന്ന മ​ബേ​ല ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വാ​സി​ക​ള്‍ക്കാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തു​മെ​ന്ന് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​ന്ദു പാ​ല​ക്ക​ല്‍ അ​റി​യി​ച്ചു.

പു​രു​ഷോ​ത്ത​മ​ന്‍ നാ​യ​ര്‍, മാ​ത്യു മെ​ഴു​വേ​ലി, റെ​ജി കെ. ​തോ​മ​സ്, അ​ഡ്വ. പ്ര​സാ​ദ്, ബി​നീ​ഷ് മു​ര​ളി, സ​മീ​ര്‍ ആ​ന​ക്ക​യം, സ​ലീം മു​തു​വ​മ്മേ​ല്‍, നൗ​ഷാ​ദ് കാ​ക്ക​ട​വ്, ജി​നു നെ​യ്യാ​റ്റി​ന്‍ക​ര, മ​റി​യാ​മ്മ ടീ​ച്ച​ര്‍, അ​ബ്ദു​ൽ ക​രീം, മ​മ്മു​ട്ടി ഇ​ട​ക്കു​ന്നം, സ​ജി ഇ​ടു​ക്കി, അ​ജ്മ​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി, അ​നു മ​ല മ​ണ്ണേ​ല്‍, ബൈ​ജു ത​റ​യി​ല്‍, ജ​യ​രാ​ജ് ക​ണ്ണൂ​ര്‍, അ​ബ്ദു​ല്ല, റ​ഷീ​ദ് ചാ​വ​ക്കാ​ട്, ക​രു​നാ​ഗ​പ്പ​ള്ളി അ​ഭി​ലാ​ഷ്, പ​യ്യ​ന്നൂ​ര്‍ ജ​യ സൂ​ര്യ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പു​തി​യ ഏ​രി​യ ക​മ്മി​റ്റി​യു​ടെ പ്ര​സി​ഡ​ന്റാ​യി സു​നി​ല്‍ പി. ​ജോ​ര്‍ജി​നെ​യും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി അ​ബി​ന്‍ പീ​റ്റ​റി​നെ​യും ട്ര​ഷ​റ​റാ​യി ഹി​ലാ​ല്‍ പ​ത്ത​നം​തി​ട്ട​യെ​യും തി​ര​ഞ്ഞെ​ടു​ത്തു. മ​റ്റ്​ ഭാ​ര​വാ​ഹി​ക​ൾ: ജാ​ഫ​ര്‍ കാ​യം​കു​ളം, പീ​റ്റ​ര്‍ എ​റ​ണാ​കു​ളം, രാ​ജേ​ഷ് രാ​ജു ആ​ല​പ്പു​ഴ (വൈ. ​പ്ര​സി), ഷി​മ്മീ​ര്‍ കാ​സിം, ഷി​ജോ, നി​യാ​സ്, ഷ​ഫീ​ഖ് (സെ​ക്ര.). ക​മ്മി​റ്റി​യു​ടെ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യാ​യി അ​ഭി​ലാ​ഷ് പ​യ്യ​ന്നൂ​രി​​നെ തെ​ര​ഞ്ഞെ​ടു​ത്തു.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ മ​സ്‌​ക​ത്ത് കെ.​എം.​സി.​സി മ​ബേ​ല ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യ സ​ലീം അ​ന്നാ​ര, ഇ​സ്മാ​യി​ല്‍ പു​ന്നോ​ള്‍, യാ​ക്കൂ​ബ് തി​രൂ​ര്‍, ശാ​ക്കി​ര്‍ പു​ത്ത​ന്‍ചി​റ, റം​ഷാ​ദ് താ​മ​ര​ശ്ശേ​രി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. നാ​സ​ര്‍ ആ​ലു​വ ന​യി​ച്ച മ​സ്‌​ക​ത്ത് സിം​ഫ​ണി​യു​ടെ ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റി. സു​നി​ല്‍ ജോ​ര്‍ജ് സ്വാ​ഗ​ത​വും അ​ഭി​ലാ​ഷ് പ​യ്യ​ന്നൂ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MabelaOICC area committee
Next Story