Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ.​ഐ.​സി.​സി ഗാ​ല...

ഒ.​ഐ.​സി.​സി ഗാ​ല ഏ​രി​യ ക​മ്മി​റ്റി ര​ക്ത​ദാ​ന ക്യാ​മ്പ് നാ​ളെ

text_fields
bookmark_border
ഒ.​ഐ.​സി.​സി ഗാ​ല ഏ​രി​യ ക​മ്മി​റ്റി ര​ക്ത​ദാ​ന ക്യാ​മ്പ് നാ​ളെ
cancel

മ​സ്ക​ത്ത്: ഒ.​ഐ.​സി സി ​ഗാ​ല ഏ​രി​യ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ഒ​മാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും ബ​ദ​ർ അ​ൽ​സ​മ ഗ്രൂ​പ് ഓ​ഫ് ഹോ​സ്പി​റ്റ​ലു​മാ​യി ചേ​ർ​ന്ന് മ​സ്ക​ത്ത് ബൗ​ഷ​ർ സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടു മ​ണി മു​ത​ൽ ഉ​ച്ച​ക്ക് ഒ​രു മ​ണി വ​രെ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തും. ഒ.​ഐ.​സി.​സി ഇ​ൻ​കാ​സ് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ര​ക്ത​ദാ​താ​ക്ക​ൾ​ക്ക് ബ​ദ​ർ അ​ൽ​സ​മ ഹോ​സ്പി​റ്റ​ലി​ന്‍റെ ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള പ്രി​വി​ലേ​ജ് കാ​ർ​ഡ് ന​ൽ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഒ.​ഐ.​സി.​സി ര​ക്ത​ദാ​ന ഒ​മാ​ൻ നാ​ഷ​ന​ൽ കോ​ഓ​ഡി​നേ​റ്റ​ർ റെ​ജി കെ. ​തോ​മ​സ് -99470923, ഗാ​ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഷൈ​നു - 92823091, മ​ണി​ക​ണ്ഠ​ൻ-91114443, ബി​ന്ദു -71406139 എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampO.I.C.C.Gala Area Committee
News Summary - OICC Gala Area Committee Blood Donation Camp Tomorrow
Next Story