Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ.​െഎ.സി.സി സൂറിൽ ...

ഒ.​െഎ.സി.സി സൂറിൽ  ഇഫ്​താർ സംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
ഒ.​െഎ.സി.സി സൂറിൽ  ഇഫ്​താർ സംഗമം സംഘടിപ്പിച്ചു
cancel

മ​സ്​​ക​ത്ത്​: ഒ.​െ​എ.​സി.​സി സൂ​ർ റീ​ജ​ന​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്​​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സൂ​ർ കേ​ര​ള സ്‌​കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സൂ​റി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ സം​ബ​ന്ധി​ച്ചു. 
സ​ക്കീ​ർ ഹു​സൈ​ൻ അ​ൻ​വ​രി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. പ്ര​സി​ഡ​ൻ​റ്​ അ​നി​ൽ ഉ​ഴ​മ​ല​യ്ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രീ​ഷ്, മു​ൻ പ്ര​സി​ഡ​ൻ​റ്​ ഉ​സ്മാ​ൻ അ​ന്തി​ക്കാ​ട്, ചീ​ഫ് കോ​ഒാ​ഡി​നേ​റ്റ​ർ സാ​ജു കോ​ശി, ട്ര​ഷ​റ​ർ സ​മീ​ർ, ഇ.​വി. പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICC
News Summary - oicc
Next Story