Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ.​കെ.​സി.​കെ ഇ​ഫ്താ​ർ...

ഒ.​കെ.​സി.​കെ ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
ഒ.​കെ.​സി.​കെ ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

ഓ​വ​ർ​സീ​സ് ക​ണ്ണൂ​ർ സി​റ്റി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

മ​സ്ക​ത്ത്​: ഓ​വ​ർ​സീ​സ് ക​ണ്ണൂ​ർ സി​റ്റി കൂ​ട്ടാ​യ്മ (ഒ.​കെ.​സി.​കെ) ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഇ​ഫ്താ​ർ വി​രു​ന്നി​ന് മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ സ​അ്ഫ​ർ സ്വാ​ദി​ഖ് മ​ദീ​നി (ജാ​മി​യ അ​ൽ ഹി​ന്ദ് അ​ൽ ഇ​സ്​​ലാ​മി) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ്​ ശം​സു മാ​ട​പ്പു​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൂ​ർ അ​ൽ ഹ​യ ഷ​ബീ​ർ ഖു​ർ​ആ​ൻ പാ​രാ​യ​ണം ചെ​യ്തു.

ഒ.​കെ.​സി.​കെ കാ​ര്യ​ദ​ർ​ശി കെ.​വി. ഉ​മ്മ​ർ, മു​ഖ്യാ​തി​ഥി ക​ണ്ണൂ​ർ സി​റ്റി സ്നേ​ഹ സ​ല്ലാ​പം അ​ഡ്മി​ൻ എം.​സി. ഷ​ബീ​ർ (സൗ​ദി) തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ് മ​ഠ​ത്തി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

റ​മ​ദാ​നി​ൽ ഗ്രൂ​പ് അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ന​ട​ന്ന ഖു​ർ​ആ​ൻ ക്വി​സ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച ന​സ​റി​ൻ മ​ഷ്ഹൂ​ദ്, ഫാ​ത്തി​മ ഷ​ഹ​ബ, ഫാ​ത്തി​മ ജം​ഷീ​ദ്, മു​ബീ​ന സാ​ദി​ഖ്, ജം​ഷീ​ദ്, ആ​യി​ഷ നാ​ബി​യ എ​ന്നി​വ​ർ​ക്ക് വ​നി​ത ഗ്രൂ​പ്പ് അ​ഡ്മി​ൻ വ​സീ​ല ഷം​സു​ദ്ദീ​ൻ, മു​ഹ​മ്മ​ദ് ഷ​ബീ​ർ, കെ.​വി. ഉ​മ്മ​ർ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ ശു​ഹൈ​ബ് വാ​ഴ​ക്കു​ള​ങ്ങ​ര, ഓ​ഫി​സ് സെ​ക്ര​ട്ട​റി സ​ഹ​ദ്, വി.​സി. റ​ഹീ​സ്, പ​ർ​വേ​സ്, ഫൈ​സ​ൽ പ​ള്ളി വ​ള​പ്പി​ൽ, ബെ​ൻ​ഷി, നി​ഹാ​ൽ ക​ട​ലാ​യി, സാ​ദി​ഖ്, ന​ജീ​ബ്, താ​രീ​ഖ് ക​ണ്ടോ​ത്ത്, സി.​പി. ആ​ഷി​ക്, ടി.​പി. സ​ഫ​ർ, ടി.​പി. നി​സാ​ർ, ഷ​റ​ഫു മൈ​ലാ​ഞ്ചി, ജാ​ബി​ർ ത​ങ്ങ​ൾ, മ​ഷ്ഹൂ​ദ് ബി.​വി, വ​നി​താ കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നോ​മ്പു​തു​റ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatOKCK Iftar Sangam
News Summary - OKCK Iftar Sangam
Next Story