Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഓകിനോവോ കരാട്ടേ...

ഓകിനോവോ കരാട്ടേ ചാമ്പ്യൻഷിപ്​: ബോധി ധർമ ലൈഫ് സ്‌കിൽസിന്​ രജതപതക്കം

text_fields
bookmark_border
Okinawa Karate Championship
cancel
camera_alt

ര​ണ്ടാ​മ​ത് ഓ​കി​നോ​വോ ക​രാ​ട്ടേ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ര​ജ​ത​പ​ത​ക്കം ക​ര​സ്ഥ​മാ​ക്കി​യ ബോ​ധി ധ​ർ​മ ലൈ​ഫ് സ്‌​കി​ൽ​സ് അം​ഗ​ങ്ങ​ൾ

മ​സ്ക​ത്ത്​: മ​സ്ക​ത്തി​ലു​ള്ള ബോ​ധി ധ​ർ​മ ലൈ​ഫ് സ്‌​കി​ൽ​സി​ന് ര​ണ്ടാ​മ​ത് ഓ​കി​നോ​വോ ക​രാ​ട്ടേ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ര​ജ​ത​പ​ത​ക്കം. കാ​ർ​ത്തി, ക​ല്യാ​ണി, അ​ശ്വി​ൻ, മി​ർ​ഷ, കൃ​ഷ് എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ വി​ജ​യം നേ​ടി​യ​ത്.

27 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ 2200ൽ​പ​രം താ​ര​ങ്ങ​ളാ​ണ്​ സീ​നി​യ​ർ, ജൂ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പ​ങ്കെ​ടു​ത്തി​രു​ന്ന​ത്. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ മു​ന്നൊ​രു​ക്ക​ത്തി​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ ക​രാ​ട്ടേ മാ​സ്റ്റ​ർ റെ​ൻ​ഷി കു​മാ​ർ ഗോ​വി​ന്ദ​രാ​ജി​ന്റെ ശി​ക്ഷ​ണ​ത്തി​ൽ ക​ഠി​ന പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannews
News Summary - Okinawa Karate Championship-Bodhi Dharma Life Skills
Next Story