Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​​ളി​​മ്പി​​ക്സ്:...

ഒ​​ളി​​മ്പി​​ക്സ്: ഓ​ടി​യെ​ത്താ​നാ​വാ​തെ അ​ലാ​വി​യ

text_fields
bookmark_border
paris olympics 2024
cancel
camera_alt

വ​നി​ത 100 മീ​റ്റ​ർ സ്പ്രി​ന്‍റി​ൽ

മ​ത്സ​രി​ക്കു​ന്ന മ​​സൂ​​ൺ അ​​ൽ അ​​ലാ​​വി​​യ

പാ​രീ​സ്: വെ​ള്ളി​യാ​ഴ്ച പാ​രിസി​ൽ ന​ട​ന്ന വ​നി​ത 100 മീ​റ്റ​ർ സ്പ്രി​ന്‍റി​ൽ പ്രാ​ഥ​മി​ക റൗ​ണ്ട് ക​ട​ക്കാ​നാ​കാ​തെ പു​റ​ത്താ​യി ഒ​മാ​ന്‍റെ മ​​സൂ​​ൺ അ​​ൽ അ​​ലാ​​വി​​യ. 12.58 സെ​ക്ക​ൻഡിലാ​ണ് അ​ലാ​വി​യ ഫി​നി​ഷ് ചെ​യ്ത​ത്. തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ത​വ​ണ ഒ​ളി​മ്പി​ക്സി​നെ​ത്തി​യ ​ഒ​​മാ​​ന്‍റെ ഏ​​ക​​വ​​നി​​ത പ്ര​​തി​​നി​​ധി​​യാ​ണ് 26കാ​രി​യാ​യ മ​​സൂ​​ൺ അ​​ൽ അ​​ലാ​​വി​​യ.​ 2016 ലെ ​​റി​​യോ ഒ​​ളി​​മ്പി​​ക് ഗെ​​യിം​​സി​​ലും 2020 ലെ ​​ടോ​​ക്യോ ഗെ​​യിം​​സി​​ലും പ​​ങ്കെ​​ടു​​ത്തി​​രു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsSports NewsParis Olympics 2024
News Summary - Olympics- Alavia can't run
Next Story