Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗോ​ത​മ്പ് കൃ​ഷി​...

ഗോ​ത​മ്പ് കൃ​ഷി​ മെ​ച്ച​പ്പെ​ടു​ത്താ​ൻ ല‍ക്ഷ്യ​വു​മാ​യി ഒ​മാ​ൻ

text_fields
bookmark_border
Wheat Farming
cancel

മ​സ്ക​ത്ത്: വ​രാ​നി​രി​ക്കു​ന്ന കാ​ർ​ഷി​ക സീ​സ​ണി​ൽ ഗോ​ത​മ്പ് കൃ​ഷി​യെ മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ല​ക്ഷ്യ​വു​മാ​യി ഒ​മാ​ൻ. അ​ൽ ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ലെ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് അ​ഗ്രി​ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് വാ​ട്ട​ർ റി​സോ​ഴ്സാ​ണ് ഗോ​ത​മ്പ് കൃ​ഷി​യു​ടെ വി​പു​ലീ​ക​രി​ക്കാ​നു​ള്ള പ​ദ്ധ​തി ത​യ്യാ​റാ​ക്കു​ന്ന​ത്. അ​തി​ന് മു​ന്നോ​ടി​യാ​യു​ള്ള അ​വ​ലോ​ക​ന യോ​ഗം അ​ൽ ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ഗ്രി​ക​ൾ​ച്ച​ർ ആ​ൻ​ഡ് വാ​ട്ട​ർ റി​സോ​ഴ്സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ​ൻ​ജി​നി​യ​ർ സ​ലിം അ​ലി അ​ൽ ഒ​മ​റാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബു​ധ​നാ​ഴ്ച ചേ​ർ​ന്നു.

മി​ക​ച്ച് ക്വാ​ളി​റ്റി​യു​ള്ള ഗോ​ത​മ്പ് ഉ​ത്പാ​ദി​പ്പി​ക്കു​ക നി​ക്ഷേ​പ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ലി​ന്‍റെ​യും നി​ക്ഷേ​പ​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​ലി​യ അ​ള​വി​ൽ ഗോ​ത​മ്പ് ഉ​ത്പാ​ദി​പ്പി​ക്കാ​നാ​ണ് പ​ദ്ധ​തി. അ​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും നി​ക്ഷേ​പ​ക​രു​ടെ നി​ർ​ദേ​ശ​ങ്ങ​ളു​മാ​ണ് ബു​ധ​നാ​ഴ്ച യോ​ഗം വി​ല​യി​രു​ത്തി​യ​ത്. ഗോ​ത​മ്പ് കൃ​ഷി നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ചും അ​തി​നെ മ​റി​ക​ട​ക്കാ​നു​ള്ള സാ​ധ്യ​മാ​യ പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും യോ​ഗം ച​ർ​ച്ച​ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsWheat Farming
News Summary - Oman aims to improve wheat farming
Next Story