Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ എ​യ​ർ:...

ഒ​മാ​ൻ എ​യ​ർ: ബോ​ർ​ഡി​ങ് ഗേറ്റു​ക​ൾ 40 മി​നിറ്റ് മു​മ്പേ അ​ട​ക്കും

text_fields
bookmark_border
oman air
cancel

മ​സ്ക​ത്ത്: മ​സ്ക​ത്ത് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ ഒ​മാ​ൻ എ​യ​റി​ന്‍റെ ബോ​ർ​ഡി​ങ് ഗേറ്റു​ക​ൾ ഇ​നി വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന്‍റെ 40 മിനിറ്റ് മു​ന്നേ അ​ട​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പു​തി​യ സം​വി​ധാ​നം ആ​ഗ​സ്റ്റ് നാ​ലു​മു​ത​ൽ പ്രാ​വ​ർ​ത്തി​ക​മാ​കും. എ​ന്നാ​ൽ ചെ​ക്ക് ഇ​ൻ ന​ട​പ​ടി​ക​ൾ പ​തി​വു​പോ​ലെ ത​ന്നെ ന​ട​ക്കു​മെ​ന്നും വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന്‍റെ 60 മിനിറ്റ് മു​ന്നേ അ​വ നി​യ​ന്ത്രി​ക്ക​പ്പെ​ടു​മെ​ന്നും ഒ​മാ​ൻ എ​യ​ർ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സു​ഗ​മ​മാ​യ യാ​ത്രാ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കാ​യി ബോ​ർ​ഡി​ങ് ഗേറ്റു​ക​ളി​ൽ യാ​ത്ര​ക്കാ​ർ കൃ​ത്യ​സ​മ​യ​ത്ത് ത​ന്നെ എ​ത്തി​ച്ചേ​ര​ണ​മെ​ന്നും ആ​ഗ​സ്റ്റ് നാ​ലു​മു​ത​ൽ പു​തി​യ സം​വി​ധാ​നം ന​ട​പ്പി​ലാ​കു​മെ​ന്നും എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തി​ന് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും അ​ധി​കൃ​ത​ർ പ്ര​സ്താ​ന​വ​ന​യി​ലൂ​ടെ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman AirOman NewsFlight ServiceMuscat International Airport
News Summary - Oman Air- Boarding gates will close 40 minutes before departure
Next Story