Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightചെന്നൈ സർവിസുകൾ...

ചെന്നൈ സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ച് ഒമാൻ എയർ

text_fields
bookmark_border
ചെന്നൈ സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ച് ഒമാൻ എയർ
cancel

മസ്കത്ത്​: കനത്ത മഴയിൽ വെള്ളപ്പൊക്കമുണ്ടായ ചെന്നൈയിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി ഒമാൻ എയർ അധികൃതർ അറിയിച്ചു. പ്രവർത്തനങ്ങൾ സാധാരണ നിലയിലായാലുടൻ ഫ്ലൈറ്റുകൾ പുനക്രമീകരിക്കും.

കൂടുതൽ വിവരങ്ങൾക്ക് +968 2453 1111 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും അധികൃതർ അറിയിച്ചു. കനത്ത മഴയെ തുടർന്ന്​ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman airServices Suspended
News Summary - Oman Air suspends Chennai services
Next Story