Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇഞ്ചിയോൺ എയർപോർട്ട്...

ഇഞ്ചിയോൺ എയർപോർട്ട് അക്കാദമിയുമായി ഒമാൻ എയർപോർട്ട് സഹകരണത്തിന്​

text_fields
bookmark_border
ഇഞ്ചിയോൺ എയർപോർട്ട് അക്കാദമിയുമായി ഒമാൻ എയർപോർട്ട് സഹകരണത്തിന്​
cancel
camera_alt

‘ഒമാൻ എയർപോർട്ട്’ ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ ഇന്റർനാഷണൽ എയർപോർട്ട് അക്കാദമിയുമായി

കരാർ ഒപ്പുച്ചെപ്പോൾ

മസ്കത്ത്​: 'ഒമാൻ എയർപോർട്ട്' ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ ഇന്റർനാഷണൽ എയർപോർട്ട് അക്കാദമിയുമായി സഹകരണ കരാറിൽ ഒപ്പുവച്ചു. എയർപോർട്ട് മാനേജ്‌മെന്റ്, എയർ ട്രാൻസ്‌പോർട്ട് സയൻസ് എന്നീ മേഖലകളിലെ പരിശീലനം, വികസനം, വിജ്ഞാന കൈമാറ്റം, പ്രായോഗിക പരിശീലനം, സഹകരണം എന്നിവയാണ്​ കരാറിലൂടെ ലക്ഷ്യമിടുന്നത്​. ഒമാൻ എയർപോർട്ട് കമ്പനിയെ പ്രതിനിധീകരിച്ച്​ ​പരിശീലന വികസന കേന്ദ്രമാണ്​ ധാരണയിലെത്തിയിരിക്കുന്നത്​.

ഒമാൻ എയർപോർട്ട്‌സ്​ ഇൻസ്റ്റിറ്റ്യൂഷണൽ സപ്പോർട്ട് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അബ്ദുല്ല ബിൻ സാലിഹ് അൽ യാഫെ, ഇഞ്ചിയോൺ ഇന്റർനാഷണൽ എയർപോർട്ട് അക്കാദമി എക്‌സിക്യൂട്ടീവ് ഡയറക്ടറും ഡീനുമായ യങ്​ ക്യൂവുമാണ് കരാറിൽ ഒപ്പുവെച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:signsOman AirportsIncheon Airport Academy
News Summary - Oman Airports signs cooperation agreement with Incheon Airport Academy
Next Story