Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനും ഇന്ത്യയും സഹകരണ...

ഒമാനും ഇന്ത്യയും സഹകരണ കരാറിൽ ഒപ്പുവെച്ചു

text_fields
bookmark_border
ഒമാനും ഇന്ത്യയും സഹകരണ കരാറിൽ ഒപ്പുവെച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ മു​നു മ​ഹാ​വ​റും ഒ​മാ​ൻ ഊ​ർ​ജ ധാ​തു​മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി

സാ​ലിം അ​ൽ ഔ​ഫി​യും ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ക്കു​ന്നു

മ​സ്​​ക​ത്ത്​: ഒ​മാ​നും ഇ​ന്ത്യ​യും ഖ​ന​ന മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണ ക​രാ​ർ ഒ​പ്പു​വെ​ച്ചു.

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ മു​നു മ​ഹാ​വ​റും ഒ​മാ​ൻ ഊ​ർ​ജ​ധാ​തു മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി സാ​ലിം അ​ൽ ഔ​ഫി​യും ധാ​ര​ണാ​പ​ത്രം ഒ​പ്പു​വെ​ച്ചു.

ധാ​തു ഖ​ന​ന മേ​ഖ​ല​യി​ലെ നൂ​ത​ന രീ​തി​ക​ളും ഖ​ന​ന വ്യ​വ​സാ​യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള മാ​ർ​ഗ​ങ്ങ​ളും പ​രി​ച​യ​സ​മ്പ​ത്തും പ​ര​സ്​​പ​രം കൈ​മാ​റു​ക​യാ​ണ്​ സ​ഹ​ക​ര​ണം വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cooperation agreement
News Summary - Oman and India sign cooperation agreement
Next Story