Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസം​യു​ക്ത സ​ഹ​ക​ര​ണ...

സം​യു​ക്ത സ​ഹ​ക​ര​ണ ച​ർ​ച്ച​യു​മാ​യി ഒ​മാ​നും ഇ​റാ​നും

text_fields
bookmark_border
സം​യു​ക്ത സ​ഹ​ക​ര​ണ ച​ർ​ച്ച​യു​മാ​യി ഒ​മാ​നും ഇ​റാ​നും
cancel
camera_alt

ഇ​റാ​ൻ നി​യ​മ, അ​ന്താ​രാ​ഷ്ട്ര കാ​ര്യ ഉ​പ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​കാ​സിം ഗാ​രി​ബാ​ബാ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം രാ​ഷ്ട്രീ​യ​കാ​ര്യ അ​ണ്ട​ർ​സെ​ക്ര​ട്ട​റി ശൈഖ് ഖ​ലീ​ഫ അ​ലി അ​ൽ ഹാ​ർ​ത്തി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​​ഴ്ച

മ​സ്ക​ത്ത്: മ​സ്ക​ത്തി​ലെ​ത്തി​യ ഇ​റാ​ൻ നി​യ​മ, അ​ന്താ​രാ​ഷ്ട്ര കാ​ര്യ ഉ​പ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​കാ​സിം ഗാ​രി​ബാ​ബാ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം രാ​ഷ്ട്രീ​യ​കാ​ര്യ അ​ണ്ട​ർ​സെ​ക്ര​ട്ട​റി ശൈ​ഖ് ഖ​ലീ​ഫ അ​ലി അ​ൽ ഹാ​ർ​ത്തി​യു​മാ​യി കൂ​ടി​ക്കാ​​ഴ്ച ന​ട​ത്തി. ഇ​രു​പ​ക്ഷ​വും ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​ത്തി​ന്റെ വ​ശ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ക​യും പൊ​തു താ​ൽ​പ​ര്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ തേ​ടു​ക​യും ചെ​യ്തു.

പ​ര​സ്പ​ര താ​ൽ​പ​ര്യ​മു​ള്ള നി​ര​വ​ധി വി​ഷ​യ​ങ്ങ​ളും വി​ശ​ക​ല​നം ചെ​യ്തു.യോ​ഗ​ത്തി​ൽ നി​യ​മ വ​കു​പ്പ് മേ​ധാ​വി ഡോ. ​ശൈഖ് സു​ലൈ​മാ​ൻ സൗ​ദ് അ​ൽ ജാ​ബ്രി, ജി.​സി.​സി റീ​ജ​ന​ൽ നൈ​ബ​ർ​ഹു​ഡ് ഡി​പ്പാ​ർ​ട്ട്മെ​ന്റ് ആ​ൻ​ഡ് അ​ഫേ​ഴ്സ് ഡെ​പ്യൂ​ട്ടി മേ​ധാ​വി സ​യ്യി​ദ് ന​ജീ​ബ് ഹി​ലാ​ൽ അ​ൽ ബു​സൈ​ദി, സു​ൽ​ത്താ​നേ​റ്റി​ലെ ഇ​റാ​ൻ അം​ബാ​സ​ഡ​ർ അ​ലി ന​ജാ​ഫി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranGulf NewsDiplomacyOman
News Summary - Oman and Iran discuss joint cooperation
Next Story