Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2023 12:17 PM IST Updated On
date_range 14 Jan 2023 12:17 PM ISTയമൻ വിഷയങ്ങൾ ചർച്ച ചെയ്ത് ഒമാനും സ്വീഡനും
text_fieldsbookmark_border
മസ്കത്ത്: നയതന്ത്രകാര്യങ്ങൾക്കായുള്ള ഒമാൻ വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഷെയ്ഖ് ഖലീഫ ബിൻ അലി അൽ ഹർത്തി, യമനിലെ സ്വീഡിഷ് പ്രത്യേക പ്രതിനിധി പീറ്റർ സെംപ്നിയയുമായി കൂടിക്കാഴ്ച നടത്തി. യമനിനും മേഖലയിലെ രാജ്യങ്ങൾക്കും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്ന രാഷ്ട്രീയ പരിഹാരത്തിലേക്കെത്താൻ യമൻ പാർട്ടികളെ പിന്തുണക്കുന്നതിനുള്ള ശ്രമങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു. യോഗത്തിൽ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story